Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ജ്​​മാ​നി​ൽ...

അ​ജ്​​മാ​നി​ൽ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ കോ​വി​ഡ്​‌ ഫ​ലം നി​ര്‍ബ​ന്ധം

text_fields
bookmark_border
അ​ജ്​​മാ​നി​ൽ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ കോ​വി​ഡ്​‌ ഫ​ലം നി​ര്‍ബ​ന്ധം
cancel

അ​ജ്മാ​ൻ: അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നെ​ഗ​റ്റി​വ് പി.​സി.​ആ​ർ‌ ഫ​ലം നി​ര്‍ബ​ന്ധ​മാ​ക്കി.

അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്പീ​ഡ് വെ​ഹി​ക്​​ൾ ടെ​സ്​​റ്റി​ങ്​ സെൻറ​റി​ലെ ക​സ്​​റ്റ​മ​ർ ഹാ​പ്പി​ന​സ് ഹാ​ളി​ലേ​ക്ക് നെ​ഗ​റ്റി​വ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ഫ​ലം ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യൂ. അ​ജ്മാ​ന്‍ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പ​രി​ശോ​ധ​ന​ഫ​ലം നി​ര്‍ബ​ന്ധ​മാ​ണ്‌.

72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ഫ​ലം കാ​ണി​ക്ക​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ക്സി​നേ​ഷ​ന്‍ ചെ​യ്ത കാ​ർ​ഡോ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളോ കൈ​മാ​റ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid results
News Summary - Covid results for entry into government offices in Ajman Ndham
Next Story