Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപീസ് ലവേർസ് ചങ്ങനാശേരി...

പീസ് ലവേർസ് ചങ്ങനാശേരി കോവിഡ് റിലീഫ് കിറ്റ്​ നൽകി

text_fields
bookmark_border
relief-distribution
cancel
camera_alt???? ?????? ???????????? ?????????? �?????? ?????? ????? ??????

ദുബൈ: ചങ്ങനാശ്ശേരി സമീപ പ്രദേശത്തെ അഞ്ച് മഹല്ലുകളിലെ അംഗങ്ങളുടെ സംയുക്ത വേദിയായ പീസ് ലവേർസ് ചങ്ങനാശ്ശേരി യു.എ.ഇ ചാപ്റ്റർ റമദാൻ കോവിഡ് റിലീഫ്​ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. 

ഇൗ മഹല്ലുകളിൽ  രോഗം കൊണ്ട് കഷ്​ടതയനുഭവിക്കുന്നവർക്ക്​  സാമ്പത്തിക സഹായം, വൈദ്യ സഹായം എന്നിവ ലഭ്യമാക്കുക, നിർധന വിദ്യാർഥികൾക്ക്​ തുടർ പഠനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുക എന്നിവയാണ് സംഘടനയുടെ പ്രധാന പ്രവർത്തന ലക്ഷ്യങ്ങളെന്ന്​ സംഘാടകർ പറഞ്ഞു.  ഒമാൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും പി.എൽ.സി ചാപ്​റ്ററുകൾ പ്രവർത്തിച്ചു വരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsrelief
News Summary - covid relief kit distribution
Next Story