Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​:കൊല്ലം...

കോവിഡ്​:കൊല്ലം ചടയമംഗലം സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
somarajan-death-29.04.2020.jpg
cancel

ദുബൈ: കൊല്ലം ചടയമംഗലം ഇളംപഴന്നൂർ സ്വദേശി രതീഷ് സോമരാജൻ (36) ദുബൈയിൽ കോവിഡ്​ ബാധിച്ചു മരിച്ചു. ദുബൈയിൽ ടാക്സി ഡ ്രൈവറായിരുന്ന രതീഷ്​ ഇന്നലെ അർധരാത്രിയാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഈമാസം 12 മുതൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ബുധനാഴ്​ച സംസ്കരിക്കുമെന്ന് ദുബൈയിലെ ബന്ധുക്കൾ അറിയിച്ചു. കല്ലുംകൂട്ടത്തിൽ സോമരാജ​​െൻറയും ലളിതയുടെയും മകനാണ്. ഭാര്യ: വിജി. മകൾ: സാന്ദ്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newscorona viruscovid 19covid death
News Summary - covid: man from kollam died in bubai -gulf news
Next Story