Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2020 9:36 PM IST Updated On
date_range 6 Jun 2020 9:36 PM ISTകോവിഡ്: ആലപ്പുഴ സ്വദേശി അജ്മാനിൽ മരിച്ചു
text_fieldsbookmark_border
അജ്മാൻ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി അജ്മാനിൽ മരിച്ചു. മാവേലിക്കര മങ്കംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജനാണ് (64) മരിച്ചത്. അജ്മാനിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബസ് വാടകക്കെടുത്ത് സ്കൂളുകൾക്ക് വേണ്ടി ഒാടിക്കുകയായിരുന്നു. പിതാവ്: ശങ്കരൻ കൃഷ്ണൻ. മാതാവ്: നാരായണി. ഭാര്യ: ഷീല രാജൻ. മക്കൾ: സ്നേഹ, രഞ്ജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
