Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2021 9:40 PM IST Updated On
date_range 26 March 2021 9:40 PM ISTദുബൈയിൽ കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
ദുബൈ: കോഴിക്കോട് ജോസഫ്റോ ഡ് സ്വദേശിയും ദുബൈയിൽ സെയിൽസ് മാനേജറുമായിരുന്ന വ്യാസ് ആനന്ദ് (41) ദുബായിൽ നിര്യാതനായി. കോവിഡ് ബാധിതനായി ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് പരേതനായ പി.കെ ബാലകൃഷ്ണെൻറ പൗത്രനാണ്. പിതാവ്: വിദ്യാനന്ദ്(അൽ ഹിന്ദ് ട്രാവൽസ്). മാതാവ്: റസിയ(എസ്.ബി.ടി). ഭാര്യ: നമ്റുത. മകൾ: വേദിക. സംസ്കാരം ദുബായിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

