Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​:...

കോവിഡ്​: വ്യാജപ്രചാരണങ്ങളെ കരുതിയിരിക്കണം

text_fields
bookmark_border
കോവിഡ്​: വ്യാജപ്രചാരണങ്ങളെ കരുതിയിരിക്കണം
cancel

ദുബൈ: യു.എ.ഇയിലെ കോവിഡ്​ ബാധിതരുടെ എണ്ണം സംബന്ധിച്ച്​ ചിലർ പരത്തുന്ന കിംവദന്തികളും വ്യാജ പ്രചാരണങ്ങളും അബൂദ ബി ആരോഗ്യ അതോറിറ്റി തള്ളിക്കളഞ്ഞു. കൃത്യമായ അന്വേഷണങ്ങളുടെ വെളിച്ചത്തിൽ അധികൃതർ പുറത്തുവിട്ട എണ്ണത്തിന്​​ വിപരീതമായി പെരുപ്പിച്ച കണക്കുകളാണ്​ പ്രചരിപ്പിക്കുന്നത്​.

ഇത്തരം തെറ്റായ പ്രചരണങ്ങളെ കരുതിയിരിക്കണമെന്നും ഒൗദ്യോഗിക സ്രോതസുകൾ വഴി മാത്രം വിവരങ്ങൾ തേടണമെന്നും അതോറിറ്റി ജനങ്ങളെ ഉണർത്തി. വ്യാജ വിവരങ്ങൾ പടച്ചുവിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികളുമുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscorona virus
News Summary - Covid 19 virus-Gulf news
Next Story