Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരൂർ സ്വദേശി കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു
text_fieldsbookmark_border
ദുബൈ: തിരൂർ ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പരേതനായ പുളിക്കപ്പറമ്പിൽ ഏന്തീൻകുട്ടി മാസ്റ്ററുടെ മകൻ സൈതലവിക്കുട്ടി ഹാജി(52) ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഷാർജ കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സെൻററിെൻറയും സജീവ പ്രവർത്തകനായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് ദിവസങ്ങളായി ദുബൈ അൽ ബർഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബൈയിൽ ഖബറടക്കും. ഭാര്യ: സലീന. മക്കൾ: സൽവ മുഹ്‌സിന(ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്‌റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ(ഒമാൻ). സഹോദരങ്ങൾ: മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുൽ കരീം, ആസിയ, മൈമൂന, ഖദീജ, പരേതനായ മുഹമ്മദലി ഹാജി.
Next Story
