Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 12:09 AM IST Updated On
date_range 30 May 2020 12:09 AM ISTമലപ്പുറം സ്വദേശി അജ്മാനിൽ മരിച്ചു
text_fieldsbookmark_border
അജ്മാൻ : മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി ഷാഹുൽ ഹമീദ് (37) അജ്മാനിൽ മരണപ്പെട്ടു. കോവിഡ് ബാധയെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭാര്യ: റഹീന, മക്കൾ:ഷഹാന നസ്രിൻ, മുഹമ്മദ് ഷാദിൽ.അജ്മാനിലെ കഫ്തീരിയ ജീവനക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
