Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: തലശ്ശേരി സ്വദേശി ദുബൈയിൽ മരിച്ചു

text_fields
bookmark_border
pradeep-sagar.jpg
cancel
ദുബൈ: കോവിഡ്​ ബാധിതനായ തലശ്ശേരി സ്വദേശി ദുബൈയിൽ മരിച്ചു. രണ്ടാഴ്​ചയായി ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിൾ റോഡ്​ കറുവക്കണ്ടി വീട്ടിൽ പ്രദീപ്​ സാഗർ (41) ആണ്​ മരിച്ചത്​. ആദ്യം കോവിഡ്​ നെഗറ്റീവ്​ ആയിരുന്ന പ്രദീപിന്​ നാലു ദിവസം മുമ്പാണ്​​ കോവിഡ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ഒമ്പതു വർഷമായി ദുബൈയിലുള്ള ഇദ്ദേഹം ടാക്​സി ഡ്രൈവർ ആയിരുന്നു. ഭാര്യ:ജ്യോതി, മകൻ: കരൺ
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - covid 19: man from thalassery died in dubai -kerala news
Next Story