Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ’ പുസ്തക കവർ പ്രകാശനം ചെയ്തു

text_fields
bookmark_border
‘മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ’ പുസ്തക കവർ പ്രകാശനം ചെയ്തു
cancel
camera_alt

എസ്. രാധാകൃഷ്ണൻ രചിച്ച ‘മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ’ എന്ന പുസ്തകത്തിന്റെ പുറംചട്ട പ്രകാശനം

അൽ ഐൻ: അൽ ഐൻ മലയാളി സമാജത്തിന്റെ മുൻനിര പ്രവർത്തകനായ എസ്. രാധാകൃഷ്ണൻ രചിച്ച ‘മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ’ എന്ന പുസ്തകത്തിന്റെ പുറംചട്ട പ്രകാശനം ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു.

വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് നടന്ന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മധു ഓമനക്കുട്ടനും ജനറൽ സെക്രട്ടറി ഡോ. മുബാറക് മുസ്തഫയും ചേർന്ന് പുസ്തകത്തിന്റെ പുറംചട്ട സംഘടനയുടെ കോർ കമ്മിറ്റി ചെയർമാൻ ഇ.കെ. സലാമിന് കൈമാറി പ്രകാശനം നിർവഹിച്ചു. നവംബർ ആദ്യവാരം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cover release of the book ‘Manchadimalayile Manikyakallukal’ written by S. Radhakrishnan
Next Story