Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക്​ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച്​ രാ​ജ്യം

text_fields
bookmark_border
ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക്​ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച്​ രാ​ജ്യം
cancel
camera_alt

ദു​​ബൈ കെ.​​എ​​ച്ച്.​​ഡി.​​എ ആ​​സ്​​​ഥാ​​ന​​ത്ത്​ സ്​​​മ​​ര​​ണ ദി​​നം ആ​​ച​​രി​​ക്കു​​ന്നു

ദു​ബൈ: രാ​ജ്യ​ത്തി​നാ​യി ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച​വ​രു​ടെ ഓ​ർ​മ​ക​ൾ വീ​ണ്ടെ​ടു​ത്ത്​ യു.​എ.​ഇ. ര​ക്ത​സാ​ക്ഷി​ക​ളെ രാ​ജ്യം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂം പ​റ​ഞ്ഞു. വ​രും ത​ല​മു​റ​ക​ളും അ​വ​രെ മ​റ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക്​ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കു​ന്ന​താ​യി അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ നെ​ഹ്​​യാ​ൻ പ​റ​ഞ്ഞു. 2015 മു​ത​ലാ​ണ്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ സ്​​മ​ര​ണ ദി​നം ആ​ച​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​ത​ത്. 1971 ന​വം​ബ​ർ 30നാ​ണ് ഇ​റാ​നി​യ​ൻ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ആ​ദ്യ​മാ​യി ഇ​മാ​റാ​ത്തി സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്. സാ​ലിം സു​ഹൈ​ൽ ഖ​മീ​സാ​ണ്​ മ​രി​ച്ച​ത്. ഈ ​ദി​വ​സ​മാ​ണ്​ രാ​ജ്യം സ്​​മ​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Countrysalutesblood witnesses
News Summary - Country salutes blood witnesses
Next Story