Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിലക്കുറവി​െൻറ മേളയായി...

വിലക്കുറവി​െൻറ മേളയായി കോസ്​മോസ്​ കറാമ വെയർഹൗസ്​ ​െസയിൽ നാളെ മുതൽ

text_fields
bookmark_border
വിലക്കുറവി​െൻറ മേളയായി കോസ്​മോസ്​ കറാമ വെയർഹൗസ്​ ​െസയിൽ നാളെ മുതൽ
cancel
camera_alt???? ????????? ??????????????????? ???????????? ????????????? ??? ??????? ?.??. ???? ??????? ???????????? ????????????????

ദുബൈ: മുൻനിര ബ്രാൻറുകളുടെ സ്​പോർട്​സ്​^ഫിറ്റ്​നസ്​ ഉൽപന്നങ്ങളുടെ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ ഷോറൂമ ായ കേസ്​മോസ്​ സ്​പോർട്​സ്​ ഒരുക്കുന്ന കരാമ വെയർഹൗസ്​ സെയിൽ നാളെ ആരംഭിക്കും. ലോകോത്തര ബ്രാൻറുകളുടെ ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്​താക്കൾക്ക്​ എത്തിക്കുവാൻ ലക്ഷ്യമിടുന്ന സെയിൽ ദിവസേന രാവിലെ 10 മുതൽ രാത്രി 11വരെ തുടരും. കറാമ ഹെഡ്​പോസ്​റ്റ്​ ഒാഫീസിനടുത്തുള്ള കോസ്​മോസ്​ സ്​പോർട്​സ്​ ഷോറൂമിന്​ പിറകുവശത്താണ്​ മേള നടക്കുക. ഉദ്​ഘാടനം വ്യാഴാഴ്​ച രാവിലെ 11.30ന്​ ദുബൈ എമിഗ്രേഷൻ ഡയറക്​ടർ ജനറൽ മേജർ ജനറൽ മുഹമ്മദ്​ അഹ്​മദ്​ അൽ മറിയും മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​ ഇൻറർനാഷനല ഒാപ്പറേഷൻസ്​ എം.ഡി ഷംലാൽ അഹ്​മദും ചേർന്ന്​ നിർവഹിക്കും.
സ്​പോർട്​സ്​ ബ്രാൻറുകൾക്കു പുറമെ വാച്ചുകൾ, സ്​പ്രേ, വൈവിധ്യമാർന്ന വീട്ടുപകരണങ്ങൾ എന്നിങ്ങനെ ആയിരത്തിലേറെ സാധനങ്ങളാണ്​ മേളയിലുണ്ടാവുക.


ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട്​ ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തും പ്രഖ്യാപിച്ച ഫിറ്റ്​നസ്​ ചലഞ്ചിന്​ ​​െഎക്യദാർഢ്യം പ്രകടിപ്പിച്ച്​ മികച്ച ഫിറ്റ്​നസ്​ ഉൽപന്നങ്ങൾ സാധാരണ ജനങ്ങൾക്ക്​ പ്രാപ്​തമായ വിലയിൽ ലഭ്യമാക്കാനും ഇൗ അവസരം ഉപയോഗപ്പെടുത്തുമെന്ന്​ കോസ്​മോസ്​ സ്​പോർട്​സ്​ കോ ചെയർമാൻ എ.കെ. ഫൈസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ വിശാലമായ ഫിറ്റ്​നസ്​ ഷോറൂമുകൾക്കു പുറമെ ഫിറ്റ്​നസ്​ ​െസൻററുകൾക്കും തുടക്കം കുറിച്ച കോസ്​മോസ്​ യു.എ.ഇയുടെ കൂടുതൽ മേഖലകളിലേക്ക്​ പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതി ഒരുക്കുന്നുണ്ട്​്​.
രജനീഷ്​, ഷാനവാസ്​, നിഷ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newscosmos mela
News Summary - cosmos mela-uae-uae news
Next Story