Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​സ​്​​മോ ട്രാ​വ​ൽ...

കോ​സ​്​​മോ ട്രാ​വ​ൽ മ​ത്സ​രം ആ​വേ​ശ​മാ​യി; മി​ഷാ​ലി​നും കു​ടും​ബ​ത്തി​നും സ​മ്മാ​നം

text_fields
bookmark_border
കോ​സ​്​​മോ ട്രാ​വ​ൽ മ​ത്സ​രം  ആ​വേ​ശ​മാ​യി; മി​ഷാ​ലി​നും  കു​ടും​ബ​ത്തി​നും സ​മ്മാ​നം
cancel
camera_alt???????? ?????????????????? ????????????? ???????????? ???????? ???????? ???????????????????????????? ??????????? ???????????????? ?????????????? ??????? ?????????? ????????????????? ?????? ????????????????????? ????????????? ????????????????? ???????????????????????????? ?????????????????? ??????? ??.?????.??????? ????????? ???????????. ???????????? ???????? ?????? ?????? ??????????? ???????????? ????????????? ???????

ഷാ​ർ​ജ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും മു​ൻ​നി​ര ട്രാ​വ​ൽ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്പ​നി​യാ​യ കേ ാ​സ​്​​മോ ട്രാ​വ​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം ക​േ​മാ​ൺ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ മി​ഷാ​ൽ ഹം​സ​ക്കും കു​ടും​ബ​ത്തി​നും ഒ​ന്നാം സ​മ്മാ​നം. ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റി​ലെ കോ​സ്​​മോ ട്രാ​വ​ൽ സ്​​റ്റാ​ളി​ൽ ഒ​രു​ക്കി​യ വി​ൽ​ച്വ​ൽ റി​യാ​ലി​റ്റി വീ​ഡി​യോ കാ​ണു​വാ​നും മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രു​വാ​നും ആ​യി​ര​ങ്ങ​ളാ​ണ്​ ദി​വ​സേ​ന എ​ത്തി​യി​രു​ന്ന​ത്. ക​മോ​ൺ കേ​ര​ള​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ൽ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ്​ സെ​യ്​​ദ്​​മു​ഹ​മ്മ​ദി​െ​ൻ​റ സാ​ന്നി​ധ്യ​ത്തി​ൽ ഗാ​യി​ക കെ.​എ​സ്.​ചി​ത്ര ഇ ​മി​ഷാ​ലി​നും കു​ടും​ബ​ത്തി​നും സ​മ്മാ​നം കൈ​മാ​റി.

കോ​സ്​​േ​മാ ട്രാ​വ​ൽ ഹെ​ഡ്​ ഒാ​ഫ്​ ഫി​നാ​ൻ​സ്​ ബോ​ണി​ഫ​സ്​ അ​ലോ​ഷ്യ​സ്​ സം​ബ​ന്ധി​ച്ചു. ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​യാ​ണ്​ സ​മ്മാ​നം. എ​യ​ർ അ​റേ​ബ്യ​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള സ്വ​ത​ന്ത്ര ട്രാ​വ​ൽ ​മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്പ​നി​യാ​യ കോ​സ്​​മോ ട്രാ​വ​ലി​ന്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ, ഇ​ന്ത്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 90ലേ​റെ ശാ​ഖ​ക​ളു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ക​മോ​ൺ കേ​ര​ള​യി​ൽ ഒ​രു​ക്കി​യ കി​ക്ക്​ ആ​ൻ​റ്​ ഫ്ലൈ ​മ​ത്സ​ര വി​ജ​യി​ക്ക്​ റ​ഷ്യ​യി​ൽ ന​ട​ന്ന ഫി​ഫ ലോ​ക​ക​പ്പ്​ ചാ​മ്പ​ൻ​ഷി​പ്പ്​ കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക്​: http://gocozmo.com/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscosmo
News Summary - cosmo-uae-gulf news
Next Story