Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോസ്മോ 1-20 ദിർഹം ഷോപ്...

കോസ്മോ 1-20 ദിർഹം ഷോപ് ഇന്‍റർനാഷനൽ സിറ്റിയിൽ തുറന്നു

text_fields
bookmark_border
കോസ്മോ 1-20 ദിർഹം ഷോപ് ഇന്‍റർനാഷനൽ സിറ്റിയിൽ തുറന്നു
cancel
camera_alt

ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ൽ തു​റ​ന്ന കോ​സ്മോ 1-20 ദി​ർ​ഹം ഷോ​പ്പി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. വെ​സ്റ്റേ​ൺ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​പി. ബ​ഷീ​ർ, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഉ​സ്മാ​ൻ, ഹാ​ഷിം, ന​വാ​സ്, നൗ​ഫ​ൽ, കോ​സ്മോ ഓ​പ​റേ​ഷ​ൻ ഹെ​ഡ് ഫാ​സി​ൽ, ഷോ​പ് മാ​നേ​ജ​ർ ജീ​മോ​ൻ എ​ന്നി​വ​ർ പ​ങ്കെടുത്തു

Listen to this Article

ദുബൈ: വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ്പിനു കീഴിലെ കോസ്മോ 1-20 ദിർഹം ഷോപ് ദുബൈ ഇന്‍റർനാഷനൽ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു.

കോസ്‌മോയുടെ ആദ്യത്തെ ഷോപ്പാണിത്. വെസ്റ്റേൺ ഇന്‍റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ഡയറക്ടർമാരായ ഉസ്മാൻ, ഹാഷിം, നവാസ്, നൗഫൽ, കോസ്മോ ഓപറേഷൻ ഹെഡ് ഫാസിൽ, ഷോപ് മാനേജർ ജീമോൻ എന്നിവർ പങ്കെടുത്തു.

ഒരു ദിർഹം മുതൽ 20 ദിർഹം വരെയുള്ള ആകർഷകമായ ഉൽപന്നങ്ങളാണ് ഷോപ്പിലുള്ളത്. ഹോം ഡെക്കർ, പാർട്ടി, സ്റ്റേഷനറി, കളിപ്പാട്ടം, ടൂൾസ്, പ്ലാസ്റ്റിക്, ഫുട്‍വെയർ, വസ്ത്രങ്ങൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cosmo
News Summary - Cosmo opened a 1-20 dirham shop in International City
Next Story