Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ ഒരാൾക്കുകൂടി...

യു.എ.ഇയിൽ ഒരാൾക്കുകൂടി കൊറോണ ബാധ

text_fields
bookmark_border
യു.എ.ഇയിൽ ഒരാൾക്കുകൂടി കൊറോണ ബാധ
cancel

ദുബൈ: യു.എ.ഇയിൽ വീണ്ടും കൊറോണ ​ൈവറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തു. ​വൂഹാൻ പ്രവിശ്യയിൽനിന്നെത്തിയ ചൈന സ്വദേശിക ്കാണ്​ അസുഖം സ്ഥിരീകരിച്ചത്​. ഇദ്ദേഹത്തിന്​ അടിയന്തരമായി അവശ്യചികിത്സകൾ ഉറപ്പാക്കിയതായും ആരോഗ്യനില നിലവിൽ തൃപ്​തികരമാണെന്നും ആരോഗ്യമന്ത്രാലയം അസി. അണ്ടർ ​െസക്രട്ടറി ഡോ. ഹുസൈൻ അൽ റന്ദ്​ അറിയിച്ചു.

നേരത്തേ ചൈനയിൽനിന്നെത്തിയ കുടുംബത്തിലെ നാലുപേർക്ക്​ അസുഖബാധ കണ്ടെത്തിയിരുന്നു. പ്രതിരോധ നടപടികൾ പഴുതടച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ ശക്​തമായ ആരോഗ്യ നിരീക്ഷണത്തി​​െൻറ ഫലമായാണ്​ രോഗം കണ്ടെത്തിയതും പരിഹാര നടപടികൾ സ്വീകരിക്കാനായതെന്നും മന്ത്രാലയം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscorona virus
News Summary - corona virus-uae-gulf news
Next Story