Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​പ്​28: എ​ക്സ്​​പോ...

കോ​പ്​28: എ​ക്സ്​​പോ സി​റ്റി​യി​ൽ ആ​റ്​ പ​വ​ലി​യ​നു​ക​ൾ അ​ട​ക്കും

text_fields
bookmark_border
കോ​പ്​28: എ​ക്സ്​​പോ സി​റ്റി​യി​ൽ ആ​റ്​ പ​വ​ലി​യ​നു​ക​ൾ അ​ട​ക്കും
cancel

ദു​ബൈ: യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ലെ ആ​റ്​ പ​വ​ലി​യ​നു​ക​ൾ കൂ​ടി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​ന്നു. ന​വം​ബ​ർ 18 മു​ത​ൽ 29 വ​രെ 12 ദി​വ​സ​ത്തേ​ക്കാ​ണ്​ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത്. ടെ​റ, അ​ലി​ഫ്, വി​ഷ​ൻ, വ​നി​ത പ​വ​ലി​യ​ൻ, സ്​​റ്റോ​റീ​സ്​ ഓ​ഫ്​ നാ​ഷ​ന​ൽ​സ്, ല​തീ​ഫ അ​ഡ്വ​​ഞ്ചേ​ഴ്​​സ്​ എ​ന്നീ പ​വ​ലി​യ​നു​ക​ളാ​ണ്​ അ​ട​ക്കു​ക.ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച്​ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​രു​ന്നു.

ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ 12 വ​രെ ന​ട​ക്കു​ന്ന കോ​പ്​-28​ന്‍റെ വേ​ദി ദു​ബൈ എ​ക്സ്​​പോ സി​റ്റി​യാ​ണ്. 70,000ത്തോ​ളം പ്ര​തി​നി​ധി​ക​ൾപ​​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ എ​ക്സ്​​പോ സി​റ്റി​യി​ലെ മാ​റ്റ​ങ്ങ​ൾ എ​ന്നാ​ണ്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expo CityExpo PavilionCOP28
News Summary - COP28: Six pavilions will close in Expo City
Next Story