Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​പ്​ 28: സ്വാ​ഗ​തം...

കോ​പ്​ 28: സ്വാ​ഗ​തം ചെ​യ്ത്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​

text_fields
bookmark_border
കോ​പ്​ 28: സ്വാ​ഗ​തം ചെ​യ്ത്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

ദു​ബൈ: കോ​പ്​ 28ന്​ ​യു.​എ.​ഇ​യി​ലെ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തെ രാ​ജ്യ​ത്തേ​ക്ക്​ സ്വാ​ഗ​തം​ചെ​യ്ത്​ യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ലാ​ണ്​ സ്വാ​ഗ​ത​സ​ന്ദേ​ശം അ​ദ്ദേ​ഹം കു​റി​ച്ച​ത്. കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്കാ​യി ലോ​ക​ത്തെ യു.​എ.​ഇ​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ ആ​ഹ്ലാ​ദ​മു​ണ്ട്.

ന​മ്മു​ടെ ഭൂ​മി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ യോ​ജി​ച്ച കാ​ഴ്ച​പ്പാ​ടും ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​വും ആ​വ​ശ്യ​മാ​ണ്.കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ലോ​ക​ത്തെ ഒ​രു​മി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്​ -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MuhammadClimate SummitCOP 28
News Summary - COP-28-Sheikh Muhammad-Welcome
Next Story