Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊ​ഴി​ലാ​ളി​ക​ളു​ടെ...

തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ൻ 'കൂ​ൾ സ​മ്മ​ർ' ഡ്രൈ​വ്​

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ൻ കൂ​ൾ സ​മ്മ​ർ ഡ്രൈ​വ്​
cancel
camera_alt

നാ​ഇ​ഫി​ലെ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ചൂ​ടി​ൽ​നി​ന്ന്​ സ​ം​ര​ക്ഷ​​ണ​മൊ​രു​ക്കാ​ൻ ദു​ബൈ പൊ​ലീ​സ്​ എ​ത്തി​യ​പ്പോ​ൾ

ദു​ബൈ: നി​യ​മ​ലം​ഘ​ക​ർ​ക്ക്​ പി​ഴ​യി​ടാ​ൻ മാ​ത്ര​മ​ല്ല, തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​നും മു​ന്നി​ലു​ണ്ട്​ ദു​ബൈ പൊ​ലീ​സ്. ചൂ​ട്​ കൂ​ടി​​യ​തോ​ടെ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ത്തി കു​ടി​വെ​ള്ളം ന​ൽ​കു​ന്ന 'കൂ​ൾ സ​മ്മ​ർ' ഡ്രൈ​വ്​ ദു​ബൈ പൊ​ലീ​സ്​ ആ​രം​ഭി​ച്ചു. ദു​ബൈ ക​സ്​​റ്റം​സ്​ വ​ള​ൻ​റി​യ​ർ ടീ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​പ​ടി. നാ​ഇ​ഫ്​ പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ളം, ജ്യൂ​സ്, തൊ​പ്പി, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ സൈ​റ്റു​ക​ളി​ലെ​ത്തി വി​ത​ര​ണം ചെ​യ്​​തു.

ചൂ​ട​ക​റ്റു​ന്ന​തി​നൊ​പ്പം കോ​വി​ഡി​ൽ​നി​ന്ന്​ സു​ര​ക്ഷ ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ സാ​നി​റ്റൈ​സ​ർ ഉ​ൾ െപ്പ​ടെ​യു​ള്ള​വ ന​ൽ​കി​യ​ത്. പൊ​ലീ​സി​െൻറ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്​​മെൻറ്​ ഓ​ഫ്​ ട്രാ​ഫി​ക്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ ജു​മ സാ​ലിം ഉ​ബൈ​​ദ്​ ബി​ൻ സു​വൈ​ദാ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം പ​ദ്ധ​തി​ക​ളെ​ന്ന്​ ക​സ്​​റ്റം​സ്​ വ​ള​ൻ​റി​യ​ർ ടീം ​മേ​ധാ​വി ഫു​വാ​ദ്​ അ​ൽ ഷെ​ഹി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workers'Cool Summer'
Next Story