Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബോക്​സിങ്​ ടീമിന്​...

ബോക്​സിങ്​ ടീമിന്​ കോൺസുലേറ്റി​െൻറ അഭിനന്ദനം

text_fields
bookmark_border
ബോക്​സിങ്​ ടീമിന്​ കോൺസുലേറ്റി​െൻറ അഭിനന്ദനം
cancel
camera_alt

ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ്പിൽ പ​ങ്കെടുത്ത ഇന്ത്യൻ ടീമിനൊപ്പം കോൺസുൽ ജനറൽ അമൻ പുരി 

ദുബൈ: ദുബൈയിൽ ഏഷ്യൻ ബോക്​സിങ്​ ചാമ്പ്യൻഷിപ്പി​നെത്തിയ ഇന്ത്യൻ ടീമിന്​ കോൺസുലേറ്റി​െൻറ അഭിനന്ദനം. ​ചാമ്പ്യൻഷിപ്പി​െൻറ അവസാന ദിനമാണ്​ കോൺസുൽ ജനറൽ അമൻ പുരി അഭിനന്ദനവുമായി എത്തിയത്​. ടോക്യോ ഒളിമ്പിക്​സിന്​ ടീമിന്​ അഭിനന്ദനം നേരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

മേരികോമി​െൻറ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രകടനം നടത്തിയാണ്​ മടങ്ങുന്നത്​. ഞായറാഴ്​ച നടന്ന ഫൈനലിൽ മേരികോം വെള്ളി നേടിയിരുന്നു.

ഇന്ത്യയിൽ നടക്കേണ്ട ടൂർണമെൻറ്​ കോവിഡ്​ മൂലമാണ്​ ദുബൈയിലേക്ക്​ മാറ്റിയത്​. ഇന്ത്യക്ക്​ ഐക്യദാർഢ്യമായി ദുബൈ-ഡൽഹി എന്ന പേരിലാണ്​ ടൂർണമെൻറ്​ സംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Boxing TeamDubai Consulate
News Summary - Consulate Congratulations to the Boxing Team
Next Story