Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ര്‍ജ ഇ​ന്ത്യ​ന്‍...

ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ കോ​ണ്‍സു​ല​ര്‍ സേ​വ​നം പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ കോ​ണ്‍സു​ല​ര്‍ സേ​വ​നം പു​ന​രാ​രം​ഭി​ച്ചു
cancel
camera_alt

പു​തി​യ​താ​യി നി​യ​മി​ത​നാ​യ പാ​സ്​​പോ​ർ​ട്ട് കോ​ൺ​സു​ൽ സി​ദ്ധാ​ർ​ഥി​ന്​ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ സ്വീ​ക​ര​ണം

ഷാ​ര്‍ജ: കോ​വി​ഡി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി വെ​ച്ച കോ​ണ്‍സു​ല​ര്‍ സേ​വ​നം ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നി​ല്‍ പു​ന​രാ​രം​ഭി​ച്ച​താ​യി പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ണ്‍സ​ണ്‍ അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ സ​ന്ദ​ര്‍ശി​ച്ച ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ലെ പാ​സ്പോ​ർ​ട്ട്​ വി​ഭാ​ഗം കോ​ണ്‍സു​ല്‍ സി​ദ്ധാ​ർ​ഥി​ന് ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​ര​ണം ന​ല്‍കി. സി.​ജി ഓ​ഫി​സി​ലെ ഹി​ദേ​ഷും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ണ്‍സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ച്ചേ​രി സ്വാ​ഗ​ത​വും ആ​ക്ടി​ങ്​ ട്ര​ഷ​റ​ര്‍ ഷാ​ജി കെ. ​ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വൈ.​എ. റ​ഹീം, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു വ​ര്‍ഗീ​സ്, അ​ഹ​മ്മ​ദ് ഷി​ബി​ലി, പ്ര​ദീ​ഷ് ചി​ത​ര, ഷ​ഹാ​ല്‍ ഹ​സ​ന്‍, ടി.​വി. ന​സീ​ര്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Indian AssociationConsular service
Next Story