Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദിബ്ബ ഇന്ത്യൻ സോഷ്യൽ...

ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ കോൺസുലാർ സേവനം

text_fields
bookmark_border

ഫു​ജൈ​റ: ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്‌ ദി​ബ്ബ ശാ​ഖ​യി​ല്‍ കോ​ൺ​സു​ലാ​ർ സേ​വ​നം ആ​രം​ഭി​ച്ചു. വൈ​സ് കോ​ൺ​സു​ലാ​ർ പാ​സ് പോ​ർ​ട്ട് ആ​ശി​ഷ് ദ​ബ്ബാ​സ്, കോ​ൺ​സു​ലാ​ർ ദി​നേ​ശ് സി​ങ്​ നെ​ഗി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​ഥ​മ സി​റ്റി​ങ്​ ന​ട​ന്നു. എ​ല്ലാ മാ​സ​ങ്ങ​ളി​ലും ആ​ദ്യ ഞാ​യ​റാ​ഴ്‌​ച രാ​വി​ലെ പ​ത്ത് മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യാ​ണ്​ സ​ർ​വി​സ് ല​ഭ്യ​മാ​ക്കു​ക. ദി​ബ്ബ മു​നി​സി​പ്പാ​ലി​റ്റി അ​സി. ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് റാ​ശി​ദ്‌ അ​ൽ ബി​യ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ഐ.​എ​സ്.​സി ഫു​ജൈ​റ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ന​സീ​റു​ദ്ദീ​ൻ, കോ​ൺ​സു​ൽ സെ​ക്ര​ട്ട​റി അ​ശോ​ക് മു​ൽ​ച​ന്ദാ​നി, ഹാ​ഷിം ത​ങ്ങ​ൾ, അ​ബ്ദു​ൽ അ​സീ​സ്, ദി​ബ്ബ ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ പി.​പി. ഉ​മ്മ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ്, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ്‌, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നാ​സ​ർ, സ​ന്തോ​ഷ്‌, റ​ഫീ​ഖ്, പി.​ആ​ർ.​ഒ ന​സീ​ർ, ഡോ. ​ന​ജീ​ബ്, ഡോ. ​സൈ​ദ​ല​വി, ശ്യാം, ​ജോ​ണി, രാ​ജീ​വ്‌, മു​ഹ​മ്മ​ദ്‌ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewsconsular serviceDibba Indian Social Club
News Summary - Consular Service at Dibba Indian Social Club
Next Story