Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോൺസുലർ സേവനം...

കോൺസുലർ സേവനം അടുത്തമാസം മുതൽ

text_fields
bookmark_border

കൽബ: കോവിഡ്​ നിയന്ത്രണത്തി​െൻറ ഭാഗമായി താൽക്കാലികമായി നിർത്തിവെച്ചിരുന്ന തത്സമയ കോൺസുലർ സേവനം (അറ്റസ്​റ്റേഷൻ സർവിസ്) കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് സുൽറ്റ്ൽ ക്ലബിൽ അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്ന്​ പ്രസിഡൻറ്​ കെ.സി. അബൂബക്കർ അറിയിച്ചു. സെപ്റ്റംബർ 18 മുതൽ തുടർന്നുള്ള എല്ലാ മാസങ്ങളിലും വൈകീട്ട്​ മൂന്നു​ മുതൽ സേവനം ലഭ്യമാകും.

പവർ ഓഫ് അറ്റോണി, അറ്റസ്​റ്റേഷൻ, അഫിഡവിറ്റുകൾ, മുഖാമുഖം തുടങ്ങിയ സർവിസുകൾ ലഭ്യമാണ്. കൽബ, ഫുജൈറ, മസാഫി ഖോർഫക്കാൻ, ദിബ്ബ, ദൈത് തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ളവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. മാസങ്ങളായി ഇത്തരം സേവനങ്ങൾക്ക് ദുബൈയിൽ പോകേണ്ട അവസ്​ഥയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:consular service
Next Story