Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാകിസ് സന്ദര്‍ശിച്ച്...

റാകിസ് സന്ദര്‍ശിച്ച് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

text_fields
bookmark_border
റാകിസ് സന്ദര്‍ശിച്ച് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍
cancel
camera_alt

ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ഷ് കു​മാ​ര്‍ ശി​വ​ന്‍ റാ​കി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി

സം​ഭാ​ഷ​ണ​ത്തി​ല്‍


റാ​സ​ല്‍ഖൈ​മ: ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ഷ്​ കു​മാ​ര്‍ ശി​വ​ന്‍ റാ​ക് ഇ​ക്ക​ണോ​മി​ക് സോ​ണ്‍ (റാ​കി​സ്) സ​ന്ദ​ര്‍ശി​ച്ച് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി. ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ലി​ന്‍റെ സ​ന്ദ​ര്‍ശ​നം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് റാ​കി​സ് വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. റാ​സ​ല്‍ഖൈ​മ​യു​ടെ സ​വി​ശേ​ഷ​ത​ക​ള്‍ റാ​കി​സ് ടീം ​ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല​റു​മാ​യി പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahIndian Consular
News Summary - Consul General of India visited Rakis
Next Story