Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ട്ട​ക്ക​ല്‍...

കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘വി​ഷ​ന്‍-22 മീ​റ്റി’​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ സം​സാ​രി​ക്കു​ന്നു

അ​ബൂ​ദ​ബി: കെ.​എം.​സി.​സി കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം 'വി​ഷ​ന്‍-22 മീ​റ്റ്' സം​ഘ​ടി​പ്പി​ച്ചു. അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് പൊ​ന്നാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ മൊ​യ്​​തു​ട്ടി വേ​ളേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം.​എ​ല്‍.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മു​നി​സി​പ്പ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​രേ​ഖ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് കൈ​മാ​റി.

മു​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വും തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഹ​നീ​ഫ പു​തു​പ്പ​റ​മ്പ്, ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെൻറ​ര്‍ സെ​ക്ര​ട്ട​റി സ​ലാം ഒ​ഴൂ​ര്‍, കെ.​എം.​സി.​സി സം​സ്ഥാ​ന സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് കാ​ളി​യാ​ട​ന്‍, അ​ബൂ​ദ​ബി മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഹി​ദാ​യ​ത്തു​ല്ല പ​റ​പ്പൂ​ര്‍, ജി​ല്ല കെ.​എം.​സി.​സി ട്ര​ഷ​റ​ര്‍ ഹം​സ ഹാ​ജി പാ​റ​യി​ല്‍, ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​ടി. റ​ഫീ​ഖ്, ദു​ബൈ കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ല​ത്തീ​ഫ് തെ​ക്ക​ഞ്ചേ​രി, സൈ​ദ് മാ​റാ​ക്ക​ര, മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ പു​തു​പ്പ​റ​മ്പ്, ഹ​സൈ​നാ​ര്‍ ഹാ​ജി മാ​റാ​ക്ക​ര, സൈ​നു​ദ്ദീ​ന്‍ കൊ​ടു​മു​ടി, സൈ​ദ് മു​ഹ​മ്മ​ദ് വ​ട്ട​പ്പാ​റ, ഷാ​ഹി​ദ് ബി​ന്‍ മു​ഹ​മ്മ​ദ്, അ​ഷ്‌​റ​ഫ് കെ.​കെ. ഇ​രി​മ്പി​ളി​യം, ജാ​ഫ​ർ പ​റ​മ്പാ​ട​ന്‍, റാ​ഷി അ​മ്പ​ല​വ​ട്ടം, റാ​ഷി​ദ് തൊ​ഴ​ലി​ല്‍, എ​ട​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ മൊ​യ്തു എ​ട​യൂ​ര്‍, ഫി​റോ​സ് ബാ​ബു, യാ​ഹു പേ​ര​ശ്ശ​നൂ​ര്‍, സ​ലാം ക​രി​മ്പി​ല്‍, ടി.​പി. ഷാ​ന​വാ​സ്, അ​ബൂ​ദ​ബി കോ​ട്ട​ക്ക​ല്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ​ലി പു​തു​ക്കു​ടി, ട്ര​ഷ​റ​ര്‍ മു​നീ​ര്‍ മാ​മ്പ​റ്റ, മ​ജീ​ദ് ഹു​ദ​വി പൊ​ന്മ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Constituency in Kottayam was organized by KMCC Meet
Next Story