ബഹ്റൈൻ രാജാവിന് യു.എ.ഇ ഭരണാധികാരികളുടെ അഭിനന്ദനം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ
ദുബൈ: ബഹ്റൈൻ 50ാമത് ദേശീയദിനം ആഘോഷിക്കുന്ന വേളയിൽ അഭിനന്ദനങ്ങൾ അറിയിച്ച് യു.എ.ഇ ഭരണാധികാരികൾ.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവർ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്ക് അഭിനന്ദന സന്ദേശമയച്ചു.
വ്യാഴാഴ്ചയായിരുന്നു ബഹ്റൈൻ ദേശീയദിനാഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

