മുസന്ദം ട്രിപ് സംഘടിപ്പിച്ചു
text_fieldsദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വർസൻ ഫാമിലി നടത്തിയ മുസന്ദം ട്രിപ്
ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വർസൻ ഫാമിലി കൂട്ടായ്മ ഒമാനിലെ മുസന്ദത്തിലേക്ക് ട്രിപ് സംഘടിപ്പിച്ചു.
കമ്മിറ്റി അംഗങ്ങളായ ശഅ്ബാൻ, ഫസൽ പ്രതീക്ഷ, ഷബീറലി, അജിത് സുകുമാർ, സമീറലി, അർഷാദ്, ഷബീർ അബ്ദു, സാനിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രഭാതഭക്ഷണത്തോടൊപ്പം ആരംഭിച്ച യാത്രയിൽ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സ്പീഡ് ബോട്ടിങ്, ബനാന ബോട്ട് റൈഡ്, കയാക്കിങ്, ഫാമിലി ഫോട്ടോ ഇവന്റ് എന്നിവയും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

