Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാന്ധി അനുസ്മരണം...

ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

text_fields
bookmark_border
ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
cancel
camera_alt

ഗാ​ന്ധി​ജ​യ​ന്തി ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ

അ​ബൂ​ദ​ബി: ഗാ​ന്ധി​ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഗാ​ന്ധി സാ​ഹി​ത്യ​വേ​ദി​യും ഇ​ന്ത്യ​ൻ എം​ബ​സി​യും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എം​ബ​സി വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പ്പാ​ർ​ച്ച​ന ന​ട​ത്തി. ഗാ​ന്ധി സാ​ഹി​ത്യ​വേ​ദി പ്ര​സി​ഡ​ന്‍റ്​ വി.​ടി.​വി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി അ​ഫ​യേ​ഴ്‌​സ് സെ​ക്ര​ട്ട​റി ആ​ശി​ഷ് കു​മാ​ർ വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ത്തി​സ​ലാ​ത് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഖ​ലീ​ൽ സു​ലൈ​മാ​ൻ, അ​ൽ റീ​ഖാ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് സു​ലൈ​മാ​ൻ അ​ഹ്​​മ​ദ് ബി​ൻ സു​മൈ​ദ, വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു. ഇ​ർ​ഷാ​ദ്, വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ വീ​ണ രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. ആ​യി​ഷ സ​ക്കീ​ർ, കെ.​വി. ബ​ഷീ​ർ, ര​ഞ്ജി​ത്ത് പൊ​തു​വാ​ൾ, ഷ​ഫീ​ക് സം​സാ​രി​ച്ചു.

ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ അ​ബൂ​ദ​ബി ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് താ​രീ​ഖ്, ജോ​നാ​ഥ​ൻ സാം​സ​ൺ, ന​വ​നീ​ത് സു​രേ​ഷ് നാ​യ​ർ, മി​ന്നാ ഫാ​ത്തി​മ, യാ​രാ അ​ഫ്രീ​ൻ സേ​ജി​ൽ, പ്രൈ​വ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ അ​ർ​ഹ​ന്ദ് കൊ​ല്ലു​രു, ദ​ർ​ഷി​ത് ഗി​രി​കു​മാ​ർ, ഗ​ണ​ശ്രീ ദോ​ന​വ​ല്ലി, എ​വി​ൻ ജെ​സ്റ്റോ​ൺ ആ​ൻ​ഡ്രെ​ഡ്, മി​ൻ​ഹ ഹാ​രി​സ്, മോ​ഡ​ൽ സ്‌​കൂ​ളി​ലെ തെ​ൻ​സ ഷി​ജാ​ർ അ​ലി, സാ​റാ ബീ​വി, അ​ക്ഷ​ര അ​ലോ​ക്ക​ൻ, ഹി​ബ ബ​ഷീ​ർ, ക​ല്യാ​ണി ഷീ​ബ മ​നോ​ജ് എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhijiCommemorationIndian EmbassyGandhi Sahithyavedi
News Summary - Conducted commemoration of Gandhiji
Next Story