Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎം.​കെ....

എം.​കെ. പ്രേം​നാ​ഥി​ന്‍റെ നി​ര്യാ​ണ​ത്തി​ൽഅ​നു​ശോ​ചി​ച്ചു

text_fields
bookmark_border
എം.​കെ. പ്രേം​നാ​ഥ്
cancel
camera_alt

 എം.​കെ. പ്രേം​നാ​ഥ്

ഷാ​ർ​ജ: അ​ഡ്വ. എം.​കെ. പ്രേം​നാ​ഥി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജ​ന​ത ക​ൾ​ച​റ​ൽ സെ​ന്‍റ​ർ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സൗ​മ്യ​നും ജ​ന​കീ​യ​നു​മാ​യ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വാ​ണ് അ​ഡ്വ. എം.​കെ. പ്രേം​നാ​ഥ്. സാ​ധാ​ര​ണ​ക്കാ​രി​ല്‍ ഒ​രാ​ളാ​യി ജീ​വി​ച്ച അ​ദ്ദേ​ഹം ക​റ​ക​ള​ഞ്ഞ മ​തേ​ത​ര​വാ​ദി​യും മാ​തൃ​ക സോ​ഷ്യ​ലി​സ്റ്റു​മാ​ണ്. കേ​ര​ള​ത്തി​ലെ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന് തീ​രാ​ന​ഷ്ട​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​മെ​ന്ന് ജെ.​സി.​സി ഓ​വ​ർ​സീ​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി. രാ​ജേ​ന്ദ്ര​ൻ, ന​ജീ​ബ് ക​ട​ലാ​യി, അ​നി​ൽ കൊ​യി​ലാ​ണ്ടി, നാ​സ​ർ മു​ക്താ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesM.K. Premnath
News Summary - Condolences to M.K. Premnath
Next Story