Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ്രീ​നി​വാ​സ​ന്‍റെ...

ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചുശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചുശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel
camera_alt

മ​ല​ബാ​ർ പ്ര​വാ​സി സം​ഘ​ടി​പ്പി​ച്ച ശ്രീ​നി​വാ​സ​ൻ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദു​ബൈ: മ​ല​ബാ​ർ പ്ര​വാ​സി (യു.​എ.​ഇ)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​നും സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.

യോ​ഗ​ത്തി​ൽ മൊ​യ്‌​ദു കു​റ്റ്യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മീ​ൽ ല​ത്തീ​ഫ്, ച​ന്ദ്ര​ൻ കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് ഫെ​റോ​ക്, ടി.​പി. അ​ഷ്‌​റ​ഫ്‌ കോ​ഴി​ക്കോ​ട്, സു​നി​ൽ കു​മാ​ർ, മു​ര​ളി കൃ​ഷ്ണ​ൻ, അ​ബ്ദു​ൽ നാ​സ​ർ, സ്വ​പ്നേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sri srinivasanUAE Newscondolencesgulf news malayalam
News Summary - Condolences on the passing of Srinivasan
Next Story