Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ൻ.​എ. ക​രീ​മി​ന്‍റെ...

എ​ൻ.​എ. ക​രീ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
എ​ൻ.​എ. ക​രീ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel
Listen to this Article

ദു​ബൈ: കെ.​എം.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​സ്​​ലിം ലീ​ഗ് നേ​താ​വും പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ൻ കൗ​ൺ​സി​ല​റും മ​ല​ബാ​ർ സി.​എ​ച്ച് സെ​ന്‍റ​ർ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.​എ. ക​രീ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

സം​ഘ​ട​നാ രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ആ​ത്മാ​ർ​ഥ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി, എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ച സൗ​മ്യ​നാ​യ നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം എ​ന്ന് ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കെ.​പി മു​ഹ​മ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ട്ര​ഷ​റ​ർ ഹം​സ കാ​വി​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ന​ജീ​ബ് ത​ച്ചം​പൊ​യി​ൽ, ഇ​സ്മാ​യി​ൽ ചെ​രു​പ്പേ​രി, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, ടി.​എ​ൻ അ​ഷ്റ​ഫ്, മൊ​യ്തീ​ൻ കോ​യ ഹാ​ജി, മൊ​യ്തു അ​രൂ​ർ, മ​ജീ​ദ് കൂ​ന​ഞ്ചേ​രി, മ​ജീ​ദ് കു​യ്യൊ​ടി, ഹ​കീം മാ​ങ്കാ​വ്, വി.​കെ.​കെ റി​യാ​സ്, മൂ​സ കൊ​യ​മ്പ്രം, ഷം​സു മാ​തോ​ട്ടം തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Condolences on the passing of N.A. Karim
Next Story