Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ൻ.​എ. ക​രീ​മി​ന്‍റെ...

എ​ൻ.​എ. ക​രീ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
എ​ൻ.​എ. ക​രീ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
cancel
Listen to this Article

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​സ്​​ലിം​ലീ​ഗ് നേ​താ​വും പാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി മു​ൻ കൗ​ൺ​സി​ല​റും മ​ല​ബാ​ർ സി.​എ​ച്ച് സെ​ന്റ​ർ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ.​എ. ക​രീ​മി​ന്റെ നി​ര്യാ​ണ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സൗ​മ്യ പു​ഞ്ചി​രി​യോ​ടെ എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ച നേ​താ​വാ​ണ്​ എ​ൻ.​എ. ക​രീ​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, സ​ലാം ത​ട്ടാ​ൻ​ചേ​രി, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, കെ.​പി. അ​ബ്ബാ​സ് ക​ള​നാ​ട്, പി.​പി. റ​ഫീ​ഖ് പ​ട​ന്ന, ഹ​സ്സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, മൊ​യ്തീ​ൻ അ​ബ്ബ, സു​ബൈ​ർ അ​ബ്ദു​ല്ല, ഹ​നീ​ഫ് ബാ​വ, ഫൈ​സ​ൽ മൊ​ഹ്‌​സി​ൻ, സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര, ബ​ഷീ​ർ പാ​റ​പ​ള്ളി, സു​ബൈ​ർ കു​ബ​നൂ​ർ, പി.​ഡി. നൂ​റു​ദ്ദീ​ൻ, അ​ഷ്റ​ഫ് ബാ​യാ​ർ, സി​ദ്ധീ​ഖ് ചൗ​ക്കി, റ​ഫീ​ഖ് ക​ടാ​ങ്കോ​ട്, ആ​സി​ഫ് ഹൊ​സ​ങ്ക​ടി, സു​നീ​ർ എ​ൻ.​പി തു​ട​ങ്ങി​യ​വ​രും അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesgulfnewsUAEpassed away.
News Summary - Condolences on the passing of N.A. Karim
Next Story