Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭാ​സു​രേ​ന്ദ്ര...

ഭാ​സു​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border

ദു​ബൈ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​ബ്ദു​ന്നാ​സി​ർ മ​അ്​​ദ​നി​യു​ടെ നീ​തി​ക്ക് വേ​ണ്ടി​യു​ള്ള സ​മ​ര​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു ഭാ​സു​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ പീ​പ്ൾ​സ് ക​ൾ​ച​റ​ൽ ഫോ​റം ദു​ബൈ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. മ​ർ​ദി​ത സ​മൂ​ഹ​ത്തി​ന്റെ അ​വ​കാ​ശ​സ​മ​ര പോ​രാ​ട്ട​വീ​ഥി​യി​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ എ​ന്നും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് പി.​സി.​എ​ഫ് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Condolences on the demise of Bhasurendra Babu
Next Story