Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒ.​കെ. കു​റു​പ്പ്...

ഒ.​കെ. കു​റു​പ്പ് അ​നു​ശോ​ച​നം

text_fields
bookmark_border
ഒ.​കെ. കു​റു​പ്പ് അ​നു​ശോ​ച​നം
cancel
camera_alt

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ‍െൻറ ഒ.​കെ. കു​റു​പ്പ് അ​നു​ശോ​ച​ന യോ​ഗം

Listen to this Article

ഷാ​ർ​ജ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ മു​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ഒ.​കെ കു​റു​പ്പി‍െൻറ(​കു​റു​പ്പേ​ട്ട​ൻ) നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

അ​സോ​സി​യേ​ഷ​ൻ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വൈ.​എ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ടി.​വി ന​സീ​ർ, ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ മാ​ത്യു ജോ​ൺ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ർ​ഗീ​സ്, ഷി​ബു ജോ​ൺ, ടി.​കെ അ​ബ്ദു​ൽ ഹ​മീ​ദ്, എ​സ്. മു​ഹ​മ്മ​ദ് ജാ​ബി​ർ, അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി, പ്ര​മോ​ദ് മ​ഹാ​ജ​ൻ, യൂ​സ​ഫ് സ​ഗീ​ർ, ത്വ​യ്യി​ബ് ചേ​റ്റു​വ, മു​ര​ളീ​ധ​ര​ൻ, അ​ബ്ദു​മ​നാ​ഫ്, രെ​ഞ്ചി കെ ​ചെ​റി​യാ​ൻ, ച​ന്ദ്ര​പ്ര​കാ​ശ് എ​ട​മ​ന, അ​ഡ്വ.​സ​ന്തോ​ഷ് കെ. ​നാ​യ​ർ, ആ​ന്റ​ണി, ബാ​ബു മാ​ത്യു, അ​ഷ്റ​ഫ് കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesO.K.Kurup
Next Story