Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​ര്യാ​ട​ൻ...

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം

text_fields
bookmark_border

ദു​ബൈ: മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ആ​ര്യാ​ട​ന്‍റെ നി​ര്യാ​ണം വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ആ​ക്ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. സ​ലാം എ​ന്നി​വ​ർ പ​റ​ഞ്ഞു. ദീ​ർ​ഘ​കാ​ലം എം.​എ​ൽ.​എ​യും മ​ന്ത്രി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ജ​ന​ങ്ങ​ളു​ടെ ഏ​തു പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​ൽ അ​സാ​മാ​ന്യ ക​ഴി​വു തെ​ളി​യി​ച്ച രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു​വെ​ന്നും കെ.​എം.​സി.​സി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ളാ​യി കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ഗ​ല്ഭ​നാ​യ നേ​താ​വും രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ ക​രു​ത്തു​റ്റ മ​തേ​ത​ര ശ​ബ്ദ​വു​മാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു. ആ​ദ​ർ​ശ​ത്തി​ൽ വെ​ള്ളം ചേ​ർ​ക്കാ​ൻ ത​യാ​റാ​കാ​തെ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് മു​ന്ന​ണി​യി​ൽ ത​ന്നെ എ​തി​ർ​പ്പു​ക​ൾ ഏ​റെ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, മു​ന്ന​ണി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തോ​ടൊ​പ്പം ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ക എ​ന്ന രാ​ഷ്ട്രീ​യ​മ​ര്യാ​ദ ആ​ര്യാ​ട​നെ വേ​റി​ട്ട​താ​ക്കു​ന്നു​വെ​ന്നും പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aryadan Muhammed
News Summary - Condolences on the death of Aryadan Muhammad
Next Story