അനുശോചന യോഗം ചേർന്നു
text_fieldsഓർമ ഖിസൈസ് മേഖല റാശിദിയ യൂനിറ്റ് സംഘടിപ്പിച്ച അനുശോചന യോഗം
ദുബൈ: ഓർമ ഖിസൈസ് മേഖല റാശിദിയ യൂനിറ്റ് അംഗം ഷാനവാസിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ കുഞ്ഞഹമ്മദ്, മാധ്യമപ്രവർത്തകൻ ജമാലുദ്ദീൻ, ഖിസൈസ് മേഖല പ്രസിഡന്റ് ജമാൽ, പ്രസിഡന്റ് കെ.വി അരുൺ, അക്ബർ അലി, നൗഫൽ പട്ടാമ്പി, അരുൺ പി. രവി, സുൽഫത്ത്, മുസ്തഫ, ജിയാസ്, സനൂപ്, ഷനോഫ്, പി.പി അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ജിജിത അനിൽകുമാർ അനുശോചന സന്ദേശം അവതരിപ്പിച്ചു. പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷനായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

