Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ...

അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
cancel
camera_alt

മാ​ഹി​ൻ അ​ബ്ദു​റ​ഹ്മാ​ൻ

അ​ബൂ​ദ​ബി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ അ​ബൂ​ദ​ബി​യി​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മു​സ​ഫ ശാ​ബി​യ 12 ലെ ​ക​ഫി​റ്റീ​രി​യ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ണ്ടൂ​ർ​കോ​ണം പാ​ച്ചി​റ സ്വ​ദേ​ശി മാ​ഹി​ൻ അ​ബ്ദു​റ​ഹ്മാ​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഈ​മാ​സം 18 വ​രെ ഇ​ദ്ദേ​ഹം ക​ഫി​റ്റീ​രി​യ​യി​ൽ ജോ​ലി​ക്കെ​ത്തി​യി​രു​ന്നു.

അ​ടു​ത്ത​ദി​വ​സം താ​മ​സ​സ്ഥ​ല​ത്ത് നി​ന്നാ​ണ് കാ​ണാ​താ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. 47 വ​യ​സ്സു​കാ​ര​നാ​യ മാ​ഹി​ൻ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി അ​ബൂ​ദ​ബി​യി​ൽ ക​ഫി​റ്റീ​രി​യ മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ +971 56 9773169 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
Next Story