‘കമോൺ കേരള’ മുസഫ മേഖലതല ടിക്കറ്റ് വിതരണോദ്ഘാടനം
text_fields‘ഗള്‍ഫ് മാധ്യമം’ കമോണ്‍ കേരള അഞ്ചാം ഡിഷന് മുസഫ മേഖലതല ടിക്കറ്റ് വിതരണോദ്ഘാടനം അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, സ്വീറ്റ് വേള്‍ഡ് ജനറല്‍ മാനേജര്‍ ജംഷീറിനുനല്കി നിര്‍വഹിക്കുന്നു
‘കമോൺ കേരള’ മുസഫ മേഖലതല ടിക്കറ്റ് വിതരണോദ്ഘാടനംഅബൂദബി: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ ‘ഗള്‍ഫ് മാധ്യമം’ കമോണ്‍ കേരള അഞ്ചാം എഡിഷന്റെ മുസ്സഫ മേഖലതല ടിക്കറ്റ് വിതരണോദ്ഘാടനം നടന്നു.
അബൂദബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, സ്വീറ്റ് വേള്‍ഡ് ജനറല്‍ മാനേജര്‍ ജംഷീറിന് ടിക്കറ്റ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. മാധ്യമം-മീഡിയവണ്‍ മുസഫ കോഓഡിനേറ്റര്‍ അബ്ദുല്‍ റഊഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി, ഷഹീര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

