കമോൺ കേരള പ്രമോ പ്രോഗ്രാമും ടിക്കറ്റ് വിതരണവും
text_fieldsകമോൺ കേരള ടിക്കറ്റ് വിതരണോദ്ഘാടനം സ്വപ്ന ശശിക്ക് നൽകി അൽ അവ്വൽ ബേക്കറി ഉടമ മിസിരിയ ഷംസുദ്ദീൻ
നിർവഹിക്കുന്നു
അബൂദബി: പ്രവാസി ശ്രീ മുസഫ്ഫ കമോൺ കേരള പ്രമോ പ്രോഗ്രാമിന്റെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പാരന്റിങ് ട്രെയിനിങ്, മോട്ടിവേഷൻ ടോക്ക്, പുഡിങ് മത്സരം, കുട്ടികൾക്കായി ചിത്രരചന മത്സരം തുടങ്ങിയവയാണ് നടത്തിയത്. റഫ റാസിഖ് മോട്ടിവേഷൻ സെഷനും പ്രകൃതി സിദ്ധാർഥ് കൊച്ചി പാരന്റിങ് സെഷനും അവതരിപ്പിച്ചു. കമോൺ കേരള ടിക്കറ്റ് വിതരണോദ്ഘാടനം സ്വപ്ന ശശിക്ക് നൽകി അൽ അവ്വൽ ബേക്കറി ഉടമ മിസിരിയ ഷംസുദ്ദീൻ നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

