Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാന്ധി സ്മൃതി പ്രഭാഷണ...

ഗാന്ധി സ്മൃതി പ്രഭാഷണ പരമ്പരക്ക് തുടക്കം

text_fields
bookmark_border
mahatma gandhi cultural forum
cancel

ഷാ​ർ​ജ : 42-ാം മ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം പു​സ്ത​ക​ശാ​ല​യി​ൽ 12 ദി​വ​സം നീ​ളു​ന്ന ഗാ​ന്ധി സ്മൃ​തി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സം​ഘ​ടി​പ്പി​ക്കും.

അ​ശാ​ന്തി നി​റ​ഞ്ഞ വ​ർ​ത്ത​മാ​ന​കാ​ല​ഘ​ട്ട​ത്തി​ന് ക​ര​ണീ​യ​മാ​യ പ്ര​ണ​വ മ​ന്ത്ര​മാ​ണ് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളെ​ന്ന് ഇ​ൻ​കാ​സ് കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്​​ഘാ​ട​നം​ചെ​യ്ത പ​റ​ഞ്ഞു. പി.​ആ​ർ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ൻ​കാ​സ് കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എം. ​ജാ​ബി​ർ ആ​ശം​സ നേ​ർ​ന്നു. പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി സ്വാ​ഗ​ത​വും ഷാ​ഗി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Commencement of Gandhi Smrithi lecture series
Next Story