സി.എച്ച് അനുസ്മരണം ബ്രോഷർ പ്രകാശനം
text_fieldsസി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളന ബ്രോഷർ പ്രകാശനം പി.എ. സൽമാൻ ഇബ്രാഹിം നിർവഹിക്കുന്നു
ദുബൈ: ഒക്ടോബർ16ന് ദുബൈയിൽ സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിന്‍റെ ബ്രോഷർ പ്രകാശനം പി.എ. സൽമാൻ ഇബ്രാഹിം നിർവഹിച്ചു. കോഴിക്കോട് ജില്ല കെ.എം.സി.സി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം സമ്മേളനത്തിൽവെച്ച് ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് സമ്മാനിക്കും. ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, സുബൈർ ഇബ്രാഹിം എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. ജില്ല പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ്, എ.പി. മൊയ്തീൻ കോയ ഹാജി, ഇസ്മായിൽ ചെരുപ്പേരി, വി.കെ.കെ. റിയാസ്, സാദിഖ് ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

