Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനേ​തൃ​ഗു​ണ​ങ്ങ​ൾ...

നേ​തൃ​ഗു​ണ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ്​ കമോൺ കേരളയിൽ ദേ​ബാ​ശി​ഷ്​ ചാ​റ്റ​ർ​ജി

text_fields
bookmark_border
നേ​തൃ​ഗു​ണ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ്​  കമോൺ കേരളയിൽ ദേ​ബാ​ശി​ഷ്​ ചാ​റ്റ​ർ​ജി
cancel
camera_alt??????? ?????? ??????????? ??????????????? ???????????? ??????????? ??????????????????

ഷാ​ർ​ജ: വി​വ​ര വി​സ്​​ഫോ​ട​ന​ത്തി​െ​ൻ​റ​യും ഉ​ന്ന​ത സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ​യും കാ​ല​ത്ത്​ നേ​തൃ​നി​ ര​യി​ൽ വി​ജ​യി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച്​ കോ​ഴി​ക്കോ​ട്​ ​െഎ.​െ​എ.​എം ഡ​യ​റ​ക്​​ട​ർ ദേ​ ബാ​ശി​ഷ്​ ചാ​റ്റ​ർ​ജി. ക​മോ​ൺ കേ​ര​ള ബി​സി​ന​സ്​ കോ​ൺ​​ക്ലേ​വി​ൽ ‘ലീ​ഡ​ർ​ഷി​പ്​ 4.0’ വി​ഷ​യം അ​വ​ത​രി​പ്പി ​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ധി​കാ​രി​ക​ത, ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത, പ​ര​സ്​​പ​ര സ​മ്പ​ർ​ക് കം എ​ന്നി​വ​യാ​ണ്​ മി​ക​ച്ച നേ​തൃ​ത്വ​ത്തി​െ​ൻ​റ മൂ​ന്ന്​ ഗു​ണ​ങ്ങ​ളെ​ന്നും ദേ​ബാ​ശി​ഷ്​ ചാ​റ്റ​ർ​ജി പ​റ​ഞ്ഞു.

ഒ​രു കാ​ര്യ​ത്തെ വി​വി​ധ ത​ല​ത്തി​ൽ കാ​ണാ​നു​ള്ള ശേ​ഷി​യാ​ണ്​ ബു​ദ്ധി. ഇൗ ​മാ​ന​സി​ക ശേ​ഷി​യു​ടെ വി​പു​ലീ​കൃ​ത രൂ​പ​മാ​ണ്​ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ൾ. സോ​ഫ്​​റ്റ്​​വെ​യ​ർ, ഹാ​ർ​ഡ്​​വെ​യ​ർ തു​ട​ങ്ങി എ​വി​ടെ​യും സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ൾ കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക്​ പു​റ​മെ പാ​ന​ൽ ച​ർ​ച്ച​ക​ളും ബി​സി​ന​സ്​ കോ​ൺ​ക്ലേ​വി​ൽ ന​ട​ന്നു. കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന പ്ര​വാ​സി​ക​ളി​ൽ പ​ല​രും പ​ണം മാ​ത്ര​മേ ബി​സി​ന​സി​ൽ ഇ​റ​ക്കു​ന്നു​ള്ളൂ എ​ന്നും എ​ന്നാ​ൽ മ​ന​സ്സ്​ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മേ ബി​സി​ന​സ്​ വി​ജ​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും ‘​കേ​ര​ള അ​ൽ​വെ​യ്​​ലി​ങ്​ ദ ​നെ​ക്​​സ്​​റ്റ്​ ഇ​കോ​ണ​മി​ക്​ ഹോ​ട്ട്​ സ്​​പോ​ട്ട്​’ പാ​ന​ൽ ച​ർ​ച്ച​യി​ൽ ബി​സ്​​മി എ​ൻ​റ​ർ​പ്രൈ​സ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി.​എ. അ​ജ്​​മ​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ വ​ൻ സാ​ധ്യ​ത​ക​ളു​ണ്ട്. എ​ന്നാ​ൽ മാ​ർ​ക്ക​റ്റ്​ മ​ന​സ്സി​ലാ​ക്കു​ക​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്​ ത​യാ​റാ​വു​ക​യും ചെ​യ്​​താ​ൽ മാ​ത്ര​മേ ബി​സി​ന​സ്​ വി​ജ​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. കെ.​എ​സ്.​സി.​എ.​ഡി.​സി എം.​ഡി ശൈ​ഖ്​ പ​രീ​ത്​ ​െഎ.​എ.​എ​സ്, ക​ഞ്ചി​ക്കോ​ട്​ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​പി. ഖാ​ലി​ദ്​ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.

‘ഹൈ​ടെ​ക്​ എ​ൻ​ട്ര​പ്ര​ണ​ർ​ഷി​പ്​’പാ​ന​ൽ ച​ർ​ച്ച​യി​ൽ ര​ഘു​വം​ശി, ത​ഥാ​ഗ​ഗ​ത്​ ത്രി​പാ​ഠി, ഡോ. ​മോ​ഹ​ൻ​ദാ​സ്​ എ​ന്നി​വ​ർ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ‘ഗ​വ​ൺ​മെ​ൻ​റ്​ ബ്രാ​ൻ​ഡ്​​സ്​ ആ​ൻ​ഡ്​ അ​ൺ ടോ​ൾ​ഡ്​ സ്​​റ്റോ​റി’ വി​ഷ​യം ഗ്രാ​ൻ​ഡ്​ തോ​ർ​ൺ​ഡ​ൻ ഡ​യ​റ​ക്​​ട​ർ പ​ദ്​​മാ​ന​ന്ദ്, ‘ലേ​ണി​ങ്​ ഫോ​ർ എ ​ൈ​ല​ഫ്​ ടൈം’ ​വി​ഷ​യം പീ​വീ​സ്​ പ​ബ്ലി​ക്​ സ്​​കൂ​ൾ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ഹാ​രി​സ്​ മ​ട​പ്പ​ള്ളി, ‘ഇ​ൻ​വെ​സ്​​റ്റി​ങ്​ ബാ​ക്ക്​ ഹോം’ ​വി​ഷ​യം ഇ​ഹ്​​സാ​ൻ അ​ബ്​​ദു​ല്ല, ‘ദ ​മേ​കി​ങ്​ ഒാ​ഫ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മൊ​ഗ​ൾ’ വി​ഷ​യം കോ​ൺ​ഫ​ഡ​ൻ​റ്​ ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ ഡോ. ​സി.​ജെ. റോ​യ്​ തു​ട​ങ്ങി​യ​വ​ർ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscomeonkerala
News Summary - comeonkerala-uae-gulf news
Next Story