Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ര​ക്കൂ, പാ​ടൂ ...

വ​ര​ക്കൂ, പാ​ടൂ  സ​മ്മാ​നം നേ​ടൂ

text_fields
bookmark_border
വ​ര​ക്കൂ, പാ​ടൂ  സ​മ്മാ​നം നേ​ടൂ
cancel

ദു​ബൈ: ഷാ​ർ​ജ എ​ക്​​സ്​​പോ സെ​ൻ​റ​റി​ൽ 25,26,27 തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന ക​മോ​ൺ കേ​ര​ള​യി​ൽ കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും  സ​ർ​ഗ​വാ​സ​ന പ്രോ​ത്​​സാ​ഹി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണു​ണ്ടാ​വു​ക. നാ​ട്ടി​ലെ അ​വ​ധി​ക്കാ​ലം ഒാ​ർ​മ വ​രും വി​ധ​ത്തി​ലെ നാ​ട​ൻ ക​ളി​ക​ളാ​ണ്​ ഒ​രു ഭാ​ഗ​ത്ത്​ ന​ട​ക്കു​ക. മ​റ്റൊ​രു വ​ശ​ത്ത്​ പാ​ട്ടി​െ​ൻ​റ മേ​ള​മാ​യി​രി​ക്കും. 

ക​രോ​ക്കേ അ​ക​മ്പ​ടി​യി​ൽ പാ​ട്ടു​ക​ൾ പാ​ടി കൈ​യോ​ടെ സ​മ്മാ​നം നേ​ടാം. ചി​ത്ര​ര​ച​ന​യി​ൽ താ​ൽ​പ​ര്യ​മു​ള്ള 21വ​യ​സു വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ ഒ​രു​ക്കു​ന്ന ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ന്​ എ​െ​ൻ​റ മ​ന​സി​ലെ കേ​ര​ളം എ​ന്ന​താ​ണ്​ വി​ഷ​യം. കേ​ര​ള​ത്തെ സം​ബ​ന്ധി​ക്കു​ന്ന ഏ​തു പ്ര​മേ​യ​ത്തി​ലും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു കൊ​ണ്ടു​വ​രാം. 27ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടു മ​ണി വ​രെ ചി​ത്ര​ങ്ങ​ൾ സ്വ​ീ​ക​രി​ക്കും. അ​തി​ൽ നി​ന്നു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ര​ച​ന​ക​ൾ​ക്ക്​ വൈ​കീ​ട്ട്​ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscomeonkerala
News Summary - comeonkerala-uae-gulf news
Next Story