Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കേരള: ബമ്പർ...

കമോൺ കേരള: ബമ്പർ സമ്മാനം  മെനാസ്​ അഹ്​മദിന്​

text_fields
bookmark_border
കമോൺ കേരള: ബമ്പർ സമ്മാനം  മെനാസ്​ അഹ്​മദിന്​
cancel

ദുബൈ: ഷാർജ ഭരണാധികാരി ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്​മാധ്യമം ഒരുക്കിയ കമോൺ കേരള ഇൻഡോ-അറബ്​ വാണിജ്യ സാംസ്​കാരിക സൗഹൃദ മേളയുടെ ​പ്രവേശന ടിക്കറ്റ്​ മുഖേനയുള്ള ബമ്പർ സമ്മാനമായ ഡാട്​സൺ ഗോ കാർ ത​ല​േശ്ശരി സ്വദേശി മെനാസ്​ അഹ്​മദിന്​. സോഫ്​റ്റ്​വെയർ എഞ്ചിനീയറായ ഇദ്ദേഹം ഇത്തിസലാത്തിലെ ഉദ്യോഗസ്​ഥനാണ്​. 

വിമാന ടിക്കറ്റുകൾക്ക്​ നെടുമ്പാശ്ശേരി സ്വദേശിയും ഡി.​െഎ.പി ജീവനക്കാരനുമായ നസറുല്ല, തിരൂർ സ്വദേശി ഹനീഫ, ദുബൈ പൊലീസിൽ ജോലി ചെയ്യുന്ന അഷ്​റഫ്​ എന്നിവർ കൂടി തെരഞ്ഞെടുക്കപ്പെട്ടു.  ഫെൽട്രോൺ നൽകുന്ന ത്രീ ഇൻ വൺ ബ്ല​​​െൻറർ ഗ്രൈൻറർ പത്ത്​ പേർക്ക്​ ലഭിക്കും. അശ്വതി ശ്രീജിത്ത്​, ബുഷാറൂ പി.കെ, സ​ൂറ മുഹമ്മദലി, അമൻ റഫീഖ്​, സൂരജ്​ രാജു, മുസൈൻ, ജയസുധ, ഷുഹൈബ, നന്ദന നാരായൺ, ആദർശ്​ ആനന്ദ്​ എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​.
    


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammalayalam newscomeonkerala
News Summary - comeonkerala-uae-gulf madhyamam
Next Story