Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശാന്തിയുടെ സന്ദേശം...

ശാന്തിയുടെ സന്ദേശം പകര്‍ന്ന് രാജമൂര്‍ത്തിയുടെ ഇന്ദ്രജാലം

text_fields
bookmark_border
ശാന്തിയുടെ സന്ദേശം പകര്‍ന്ന് രാജമൂര്‍ത്തിയുടെ ഇന്ദ്രജാലം
cancel

ഷാര്‍ജ: ഇന്ദ്രജാലത്തിലൂടെ മനസ്സിനെ ശാന്തമാക്കുന്ന സന്ദേശങ്ങള്‍ പകര്‍ന്ന് എത്തിയ രാജമൂര്‍ത്തി  വേറിട്ട പ്രകടനങ്ങള്‍ പുറത്തെടുത്താണ് സദസ്സിനെ കൈയിലെടുത്തത്. വേദിയിലേക്ക് ക്ഷണിച്ച് വരുത്തിയ അഷ്റഫി​​​െൻറ പഴ്സിലെ നൂറ് ദിര്‍ഹം നാരങ്ങകളുടെ അകത്തേക്ക് ആവാഹിച്ചും രഹസ്യമാക്കി വെച്ചിരുന്ന നോല്‍ കാര്‍ഡ് കവര്‍ന്നെടുത്തും രാജമൂര്‍ത്തി മാന്ത്രിക പ്രകടനത്തെ എങ്ങനെ ലളിതമാക്കി അവതരിപ്പിക്കാം എന്ന പാഠവും പകര്‍ന്നു. സദസ്യര്‍ക്ക് മനസ്സ്​ ശാന്തമാക്കാനുള്ള സംഗീത വ്യായാമവും ചെയ്യിപ്പിച്ചു. എങ്ങനെ സദസ്സി​​​െൻറ ശ്രദ്ധയും കൈയടിയും നേടാമെന്ന പാഠവും മൂർത്തി ഒരു വിദ്യാർഥിനിയെ സ്​റ്റേജിൽ വിളിച്ചു വരുത്തി വിശദീകരിച്ചു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscomeonkerala
News Summary - comeonkerala-gulf madhyamam-uae-gulf news
Next Story