Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനവ കേരളത്തിനായി...

നവ കേരളത്തിനായി പ്രവാസിസമൂഹം

text_fields
bookmark_border
നവ കേരളത്തിനായി പ്രവാസിസമൂഹം
cancel

ഷാ​ർ​ജ: ഏ​വ​രു​ടെ​യും മ​ന​സി​ൽ ഒ​രൊ​റ്റ ചി​ന്ത​മാ​ത്ര​മാ​യി​രു​ന്നു. ന​ല്ലൊ​രു കേ​ര​ളം. എ​ല്ലാ മേ​ഖ​ല​ക​ളി​ലും ലോ​ക​ത്തി​ന്​ മാ​തൃ​ക​യാ​വു​ന്ന, വ​രും ത​ല​മു​റ​ക്ക്​ അ​ഭി​മാ​ന​പൂ​ർ​വം ച​വി​ട്ടി​നി​ൽ​ക്കാ​ൻ ക​രു​ത്തു ന​ൽ​കു​ന്ന മ​ല​യാ​ള മ​ണ്ണ്. പ​തി​റ്റാ​ണ്ടു​ക​ളാ​യി നാ​ടും വീ​ടും വി​ട്ട്​ പ്ര​വാ​സം താ​ണ്ടു​േ​മ്പാ​ൾ ഒാ​രോ മ​ല​യാ​ളി​യും മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്​ ആ ​സ്വ​പ്​​നം മാ​ത്ര​മാ​ണ്.

ഗ​ൾ​ഫ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ സം​ഗ​മ​മാ​യ ക​മോ​ൺ കേ​ര​ള​യു​ടെ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​വ​ർ ഒ​രു​മി​ച്ചു ചേ​ർ​ന്ന​തും അ​തി​നു​വേ​ണ്ടി​യു​ള്ള ശ​പ​ഥം പു​തു​ക്കാ​ൻ. പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​യ​ത്​​ന​ങ്ങ​ൾ​ക്ക്​ ക​രു​ത്തു പ​ക​ർ​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​​​െൻറ ​പ്ര​തി​നി​ധി​ക​ളാ​യ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​ല്ലാം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ജ്​​ഞ എ​ക്​​സ്​​പോ സ​​െൻറ​റ​റി​ൽ ഒ​ത്തു​കൂ​ടി​യ പ​തി​നാ​യി​ര​ങ്ങ​ൾ ഏ​റ്റു​ചൊ​ല്ലി.

ന​മ്മു​ടെ നാ​ടി​നെ ശാ​ന്തി സ​മാ​ധാ​ന പൂ​ർ​വം മു​ന്നോ​ട്ടു ന​യി​ക്കു​വാ​നു​ള്ള എ​ല്ലാ പ്ര​യ​ത്ന​ങ്ങ​ളി​ലും സ​ഹ​ക​രി​ക്കു​മെ​ന്നും പ്ര​ള​യ കാ​ല​ത്ത് എ​ന്ന പോ​ലെ ഏ​ത് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ന​മ്മ​ൾ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് മു​ന്നേ​റു​മെ​ന്നും എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും കേ​ര​ള​ത്തെ മു​ന്നി​ലെ​ത്തി​ക്കാ​ൻ ന​മു​ക്ക് ഒ​റ്റ​ക്കെ​ട്ടാ​യി പ​രി​ശ്ര​മി​ക്കാ​മെ​ന്നു​മു​ള്ള ​​​​​​​പ്ര​തി​ജ്​​ഞ​യാ​ണ്​ മു​ഴ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscome on kerala 2019Pinarayi VijayanPinarayi Vijayan
News Summary - come on kerala pravasi-gulf news
Next Story