Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോളജ് തല സംവാദ മത്സരം...

കോളജ് തല സംവാദ മത്സരം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കോളജ് തല സംവാദ മത്സരം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ട​പ്പ​ള്ളി കോ​ള​ജ് അ​ലു​മ്നി കോ​ള​ജ്ത​ല സം​വാ​ദ മ​ത്സ​ര വി​ജ​യി​ക​ൾ

ദു​ബൈ: മ​ട​പ്പ​ള്ളി കോ​ള​ജ് അ​ലു​മ്നി (എം.​ജി.​സി.​എ) തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും കോ​ള​ജ്ത​ല സം​വാ​ദ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ യു.​സി കോ​ള​ജ് ആ​ലു​വ ഒ​ന്നാം സ്ഥാ​ന​വും വി​മ​ല കോ​ള​ജ് തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​വും എ​ൻ.​എ.​എം ക​ല്ലി​ക്ക​ണ്ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​പി​ൻ ദി​വാ​ക​ർ മു​ഖ്യ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്ന മ​ത്സ​രം വി​ജി ജോ​ൺ നി​യ​ന്ത്രി​ച്ചു. ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം റേ​ഡി​യോ ഏ​ഷ്യ ന്യൂ​സ്‌ എ​ഡി​റ്റ​ർ അ​നൂ​പ് കീ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി.​സി.​എ പ്ര​സി​ഡ​ന്‍റ്​ മ​ഞ്ജു രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു കു​മാ​ർ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ അ​നൂ​പ്, അ​നി​ൽ ദേ​വ​ൻ, നാം ​ഹ​രി​ഹ​ര​ൻ, കെ.​വി. മ​നോ​ജ്‌, സി.​എ​ച്ച്. മ​നോ​ജ്‌ എ​ന്നി​വ​രും സം​സാ​രി​ച്ചു. പി.​കെ. സൂ​ര​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ര​മ​ൽ നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും ശ്രീ​ജി​ത്ത്‌ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DebateMadappally College Alumni
News Summary - College Level Debate Competition Conducted
Next Story