Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്ലൗഡ് സീഡിങ് വിജയകരം;...

ക്ലൗഡ് സീഡിങ് വിജയകരം; അബൂദബി, അൽഐൻ മേഖലയിൽ മഴ

text_fields
bookmark_border
ക്ലൗഡ് സീഡിങ് വിജയകരം; അബൂദബി, അൽഐൻ മേഖലയിൽ മഴ
cancel
camera_alt

അൽ ഐനിൽ പെയ്​ത കനത്ത മഴ

അബൂദബി: ക്ലൗഡ് സീഡിങ് വിജയകരമായതിനെ തുടർന്ന് ശനിയാഴ്ച അബൂദബി, അൽഐൻ മേഖലയിലെ പല പ്രദേശങ്ങളിലും മഴ പെയ്തു. അബൂദബി നഗരത്തിന്​ പുറത്തായിരുന്നു മഴ ലഭിച്ചത്.

ക്ലൗഡ് സീഡിങ്ങിനെ തുടർന്ന് നേരിയതും മിതമായതുമായ തോതിൽ മഴയുണ്ടാകുമെന്ന് നാഷനൽ സെൻറർ ഓഫ് മെട്രോളജി വ്യക്​തമാക്കി. ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ സൈ്വഹാനിൽ വാർഷിക മഴ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് ക്ലൗഡ് സീഡിങ് നടന്നത്. ജൂൺ ആറിന് 51.8 ഡിഗ്രി സെൽഷ്യസ് താപനില സൈ്വഹാനിൽ രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന പകൽ താപനില രേഖപ്പെടുത്തിയത്​ ഇവിടെയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabirains
News Summary - Cloud seeding is successful; Rains in AbuDhabi and Al Ain region
Next Story