Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ​യു​ടെ വി​വി​ധ...

യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റും ക​ന​ത്ത മ​ഴ​യും

text_fields
bookmark_border
യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ  പൊ​ടി​ക്കാ​റ്റും ക​ന​ത്ത മ​ഴ​യും
cancel

ദു​ബൈ: ദു​ബൈ​യി​ലും യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും. വെ​ ള്ളി​യാ​ഴ്ച​യോ​ടെ​യാ​ണ് ദു​ബൈ​യി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​യ​ത്. പെ​ട്ടെ​ന്ന് കാ ​ലാ​വ​സ്ഥ​യി​ൽ മാ​റ്റം വ​ന്ന​തോ​ടെ ദു​ബൈ പൊ​ലീ​സ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ലി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ര​ച്ചെ​ത്തി​യ​തെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റിെ​ൻ​റ അ​ക​മ്പ​ടി​യോ​ടെ ക​ന​പ്പി​ച്ചു ത​ന്നെ​യാ​ണ് മ​ഴ​യെ​ത്തി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി.

ദു​ബൈ​യി​ലെ സി​ലി​ക്ക​ൻ ഒ​യാ​സി​സ്, അ​ക്കാ​ദ​മി​ക് സി​റ്റി, നാ​ദ് അ​ൽ ഷെ​ബ, അ​ൽ വ​ർ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്തു. ദു​ബൈ^​അ​ൽ ഐ​ൻ റോ​ഡ്, ഖോ​ർ​ഫു​ക്കാ​ൻ - ഷാ​ർ​ജ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ ക​ന​ത്തു​പെ​യ്തു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സു​ര​ക്ഷി​ത​രാ​യി യാ​ത്ര ചെ​യ്യ​ണ​മെ​ന്നും ദു​ബൈ പൊ​ലീ​സ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. എ​മി​റേ​റ്റ്സ് റോ​ഡ്, അ​ൽ വ​ർ​ഖ, നാ​ദ് അ​ൽ ശെ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ ക​രു​ത​ലോ​ടെ യാ​ത്ര ചെ​യ്യ​ണ​മെ​ന്നും ദു​ബൈ പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsclimates
News Summary - climates-uae-gulf news
Next Story