Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഇന്ത്യൻ...

ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ ക്ലർക്ക് ഒഴിവ്

text_fields
bookmark_border
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ   ക്ലർക്ക് ഒഴിവ്
cancel

ദു​ബൈ: ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ലോ​ക്ക​ൽ ക്ല​ർ​ക്ക്​ ത​സ്തി​ക​യി​ൽ ഒ​ഴി​വ്. 4860 ദി​ർ​ഹ​മാ​ണ്​ (ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ) ശ​മ്പ​ളം. ഇ​തി​നു​പു​റ​മെ അ​ല​വ​ൻ​സു​ക​ളും ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജും ല​ഭി​ക്കും. അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ബി​രു​ദ​മു​ണ്ടാ​ക​ണം. ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ൾ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ക​ണം. മ​റ്റു​ള്ള​വ​രു​മാ​യി മി​ക​ച്ച ആ​ശ​യ​വി​നി​മ​യം, ക​മ്പ്യൂ​ട്ട​ർ വൈ​ദ​ഗ്ധ്യം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി: 35 വ​യ​സ്സ്​ (2023 ജ​നു​വ​രി ഒ​ന്ന്).

അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി 23 വൈ​കീ​ട്ട് 5.00. താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ https://form.jotform.com/230111715855450 ലി​ങ്ക്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ കോ​ൺ​സു​ലേ​റ്റ്​ അ​റി​യി​ച്ചു. നേ​രി​ട്ടു​ള്ള അ​പേ​ക്ഷ​ക​ളും ഇ-​മെ​യി​ൽ അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacancyDubai indian ConsulateClerk
News Summary - Clerk Vacancy in Dubai indian Consulate
Next Story