Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.കെ. ചന്ദ്രപ്പൻ...

സി.കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‍കാരം അരുൺ രാഘവന്

text_fields
bookmark_border
സി.കെ. ചന്ദ്രപ്പൻ സ്‌മൃതി പുരസ്‍കാരം അരുൺ രാഘവന്
cancel

ഷാ​ർ​ജ: മി​ക​ച്ച പാ​ർ​ല​മെ​േ​ൻ​റ​റി​യ​നും ഗോ​വ​ൻ വി​മോ​ച​ന സ​മ​ര പോ​രാ​ളി​യു​മാ​യി​രു​ന്ന സി.​കെ. ച​ന്ദ്ര​പ്പ​െൻറ പേ​രി​ൽ യു​വ​ക​ലാ​സാ​ഹി​തി ഷാ​ർ​ജ ഘ​ട​കം ഏ​ർ​പ്പെ​ടു​ത്തി​യ സ്‌​മൃ​തി പു​ര​സ്‍കാ​രം ഏ​ഷ്യാ​നെ​റ്റ്​ റി​​പ്പോ​ർ​ട്ട​ർ അ​രു​ൺ രാ​ഘ​വ​ന്. ര​മേ​ഷ് പ​യ്യ​ന്നൂ​ർ, ജ​ലീ​ൽ പ​ട്ടാ​മ്പി, ബി​ജു ശ​ങ്ക​ർ, ന​മി​ത സു​ബീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജൂ​റി​യാ​ണ്​ അ​വാ​ർ​ഡ്​ ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. 2021 ദി​ർ​ഹ​വും ശി​ൽ​പ​വും അ​ട​ങ്ങി​യ​താ​ണ് അ​വാ​ർ​ഡ്. 23ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.K. Arun RaghavanChandrappan Smriti award
Next Story